ദീപാവലി ആശംസകള്‍ പങ്കുവെയ്ക്കാന്‍ ഈ ആശംസകളും സന്ദേശങ്ങളും ഉപയോഗിക്കൂ…
1. ഈ ദീപാവലി നിങ്ങളുടെ ജീവിതത്തില്‍ വിളക്കുകള്‍ പോലെ നിറമാര്‍ന്നതും തിളക്കമുള്ളതുമാകട്ടെ. നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷവും ഉല്ലാസവും എന്നും നിറഞ്ഞുനില്‍ക്കട്ടെ. ഹാപ്പി ദീപാവലി!

2. വിളക്കുകളില്‍ നിന്നുള്ള പ്രകാശം സമ്പത്തിന്റെയും സമൃദ്ധിയുടെയും വഴികളിലേക്ക് നിങ്ങളെ നയിക്കട്ടെ. ഹാപ്പി ദീപാവലി!

3. ഈ പ്രകാശപൂരിതമായ ദീപാവലിയുടെ പ്രകാശം നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ചുറ്റും സന്തോഷവും നന്മയും വിതറട്ടെ. ഹാപ്പി ദീപാവലി!
4. ദീപാവലിയില്‍ ജ്വലിച്ചു നില്‍ക്കുന്ന ദീപപ്രകാശം നിങ്ങളുടെ ജീവതത്തെ പ്രകാശമയമാക്കുകയും രംഗോലിയിലെ നിങ്ങള്‍ക്ക് നിറമാര്‍ന്നതുമാക്കുകയും ചെയ്യട്ടെ. അനഗ്രഹപൂര്‍ണമായ ദീപാവലി ആശംസകള്‍!

5. ഈ ദീപാവലി നിങ്ങളുടെ ജീവിതവും വീടും ചുറ്റുപാടും പ്രകാശങ്ങളാലും നിറങ്ങളാലും ശോഭിക്കട്ടെ. സുരക്ഷിതവും ഹരിതാര്‍ഭവുമായ ഒരു ദീപാവലി ആശംസിക്കുന്നു.

6. ഈ ദീപാവലിയെ സന്തോഷകരവും തിളക്കവുമുള്ളതാക്കാം. ഈ പ്രകാശ ഉത്സവം യഥാർത്ഥ അർത്ഥത്തിൽ ആഘോഷിക്കാം. ഹാപ്പി ദീപാവലി HAPPY Diwali
7. സ്‌നേഹത്തിന്റെ തിരി തെളിക്കൂ!
സങ്കടത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ!
സമൃദ്ധിയുടെ അഗ്നിശിഖയില്‍ നിറയൊഴിക്കൂ!
സന്തോഷത്തിന്റെ പൂച്ചെടി ജ്വലിക്കട്ടെ!
നിങ്ങള്‍ക്കും നിങ്ങളുടെ കുടുബത്തിനും തിളങ്ങുന്ന ദീപാവലി ആശംസകള്‍!

8. ഈ ദീപാവലി, പുതിയ പ്രതീക്ഷകളും ശോഭയുള്ള ദിനങ്ങളും പുതിയ സ്വപ്നങ്ങളുമായി വരട്ടെ,
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരമായ ദീപാവലി ആശംസകൾ

9. ദീപാവലി ആഘോഷിക്കുന്ന ഈ പുണ്യ വേളയിൽ നിങ്ങൾക്ക് സമൃദ്ധിയും ഭാഗ്യവും ലഭിക്കട്ടെ.
10. പ്രകാശത്തിന്റെ ഈ ഉത്സവം ജീവിതത്തിൽ എന്നും പ്രകാശം ചൊരിയട്ടെ.
